"ലഹരിക്ക് അടിമപ്പെടാറുണ്ട് ഞാനും,
ചിന്തകൾ അലട്ടുമ്പോൾ .....
സൗഹൃദമെന്ന ലഹരി...!
അവിടെ നനുത്ത ഓർമ്മകൾ എന്നെ വരവേൽക്കും
വേനലിൽ പെയ്യുന്ന മഴപ്പോലെ ......"
"ലഹരിക്ക് അടിമപ്പെടാറുണ്ട് ഞാനും, ചിന്തകൾ അലട്ടുമ്പോൾ ..... സൗഹൃദമെന്ന ലഹരി...! അവിടെ നനുത്ത ഓർമ്മകൾ എന്നെ വരവേൽക്കും വേനലിൽ പെയ്യുന്...