Thursday, 23 July 2020

ലഹരി


"ലഹരിക്ക് അടിമപ്പെടാറുണ്ട് ഞാനും, 
ചിന്തകൾ അലട്ടുമ്പോൾ .....

സൗഹൃദമെന്ന ലഹരി...!

അവിടെ നനുത്ത ഓർമ്മകൾ എന്നെ വരവേൽക്കും 
വേനലിൽ പെയ്യുന്ന മഴപ്പോലെ ......"



സമ്പാദ്യം




"നമ്മുടെ അസാന്നിധ്യത്തിൽ നമ്മളെ സ്നേഹത്തോടെ ഓർക്കുന്ന കുറച്ചു പേർ ഉണ്ടേൽ, 
അതല്ലേ കാലത്തിനെ അതിജീവിക്കുന്ന സമ്പാദ്യം...." 




പ്രണയം





"പ്രണയം കാല്പനികമാണെങ്കിൽ
അതെൻറെ നഷ്ടമാണ് .........
പ്രണയം യാഥാർഥ്യമാണെങ്കിൽ
അതെന്റെ കൂടെയുണ്ട് ......."








ലഹരി

"ലഹരിക്ക് അടിമപ്പെടാറുണ്ട് ഞാനും,  ചിന്തകൾ അലട്ടുമ്പോൾ ..... സൗഹൃദമെന്ന ലഹരി...! അവിടെ നനുത്ത ഓർമ്മകൾ എന്നെ വരവേൽക്കും  വേനലിൽ പെയ്യുന്...